അവകാശ അധിഷ് ി ത വിദ്യാഭ്യാസം : രക്ഷാ കർതൃ സമ്മേളനം നടത്തി .ശ്രീമതി മിനി ജോസഫ് ക്ലാസ് നയിച്ചു .
Friday, 28 November 2014
Thursday, 27 November 2014
സ്കൂൾ അപ്രോച്ച് റോഡിന്റെയും ചുറ്റു മതിലിന്റെയും ഉത്ഘാടനം
ശ്രീ .കെ.കുഞ്ഞിരാമൻ എം.എൽ എ നിർവഹിച്ചു . പഞ്ചായത്ത് അംഗംശ്രീ. .പി ആർ ചാക്കോ അധ്യക്ഷത വഹിച്ചു .
പഞ്ചായത്ത് അംഗം ശ്രീ .കെ.ജയദേവൻ ,പി.ടി.എ പ്രസിഡന്റ് ശ്രീ .കെ.രവി ,എ .ദുൽകിഫിലി ,സ്കൂൾ ലീഡർ അബ്ദുൽ ബാസിത് എന്നിവർ ആശംസകൾ നേർന്നു . പ്രധാനാധ്യാപകൻ ശ്രീ.ഓ എം ബാലകൃഷ്ണൻ സ്വാ ഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജസ്സി എം ജോസഫ് നന്ദി യും പറഞ്ഞു .
Subscribe to:
Posts (Atom)