Thursday, 6 August 2015

ഹിരോഷിമ ദിനം : മധു ചീമേനി ഒരുക്കിയ ഫോട്ടോ പ്രദർശനം  നടന്നു .

Sunday, 21 June 2015

വിദ്യാരംഗം പ്രവർത്തനത്തിനു വായന ദിനത്തിൽ തുടക്കമായി.

Friday, 9 January 2015

പ്രധാന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി വരികയാണ്.

അടുത്തമാസത്തോടെ തീരും.

Friday, 28 November 2014

അവകാശ  അധിഷ് ി ത  വിദ്യാഭ്യാസം : രക്ഷാ കർതൃ സമ്മേളനം  നടത്തി .ശ്രീമതി മിനി ജോസഫ്  ക്ലാസ് നയിച്ചു .

Thursday, 27 November 2014

സ്കൂൾ  അപ്രോച്ച്  റോഡിന്റെയും ചുറ്റു മതിലിന്റെയും  ഉത്ഘാടനം
 ശ്രീ .കെ.കുഞ്ഞിരാമൻ എം.എൽ എ  നിർവഹിച്ചു . പഞ്ചായത്ത്‌  അംഗം
 ശ്രീ. .പി ആർ ചാക്കോ  അധ്യക്ഷത  വഹിച്ചു .

പഞ്ചായത്ത്‌  അംഗം  ശ്രീ .കെ.ജയദേവൻ ,പി.ടി.എ പ്രസിഡന്റ്‌ ശ്രീ .കെ.രവി ,എ .ദുൽകിഫിലി ,സ്കൂൾ ലീഡർ അബ്ദുൽ ബാസിത്  എന്നിവർ ആശംസകൾ  നേർന്നു . പ്രധാനാധ്യാപകൻ   ശ്രീ.ഓ എം ബാലകൃഷ്ണൻ  സ്വാ ഗതവും  സ്റ്റാഫ്‌  സെക്രട്ടറി  ശ്രീമതി  ജസ്സി  എം ജോസഫ്  നന്ദി യും പറഞ്ഞു .


Wednesday, 8 October 2014

ഗാന്ധി ജയന്തി വാരാഘോഷം 
ശുചീകരണ യത്നം തുടങ്ങി 
സ്കൂളുംപരിസരവും  ശുചിമുറികളും  പാചക ശാലയും ശുചിയായി പരിപാലിക്കാൻ  കുട്ടികളും  രക്ഷിതാക്കളും അധ്യാപകരും  കൈകോർക്കുന്നു  

Sunday, 21 September 2014

സ്കൂൾ ബ്ലോഗിൻറെ  ഉത്ഘാടനം2014 സെപ്തംബർ 16 നു  ചിറ്റാരിക്കൽ ബി പി ഓ ശ്രീ പി കെ സണ്ണി നിർവഹിച്ചു