ACTIVITIES

പിറന്നാൾ ആഘോഷവും സദ്യയും 


കുട്ടികളുടെ  ജന്മദിനത്തിൽ പിറന്നാൾ സമ്മാനവും സദ്യയും ഇവിടെ  പതിവായി മാറിയിരിക്കുന്നു. രാവിലെ അസം ബ്ലിയിൽ എല്ലാവരും ചേർന്ന് ആശംസകൾ നേരുന്നു.പിറന്നാൾ സമ്മാനം നൽകുന്നു .രക്ഷിതാക്കൾ ഉച്ചഭക്ഷണത്തിനു അധിക വിഭവങ്ങളുമായി സ്കൂളിലെത്തും .ഇന്നു രണ്ടാം ക്ലാസ്സിലെ അദ്വൈതിൻറെയുടെയും മൂന്നാം ക്ലാസ്സിലെ ശ്രീലക്ഷ്മിയുടെയും   പിറന്നാളായിരുന്നു .

No comments:

Post a Comment