സാക്ഷരം
പദ്ധതിയുമായി ബന്ധപ്പെട്ട്
എസ്ആര്‍ജി കണ്‍വീനര്‍മാരുടെ
പരിശീലനം കുന്നുംകൈ ഗവ എല്‍പി
സ്ക്കൂളില്‍ വെച്ച് നടന്നു.
വെസ്റ്റ്
എളേരി പഞ്ചായത്ത് പ്രസിഡന്റ്
ശ്രീ കെ ജെ വര്‍ക്കി ഉദ്ഘാടനവും
സാക്ഷരം കൈപ്പുസ്തകത്തിന്റ
പ്രകാശന കര്‍മ്മവും നിര്‍വ്വഹിച്ചു.
വിദ്യാഭ്യാ
സ്റ്റാന്റിംഗ് കമ്മറ്റി
ചെയര്‍പേഴ്സണ്‍ ശ്രീമതി
ഗിരിജവിജയന്റെ അധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തില്‍
ചിറ്റാരിക്കല്‍ ഉപജില്ല
വിദ്യാഭ്യാസ ഓഫീസര്‍ സ്വാഗതവും
കാസറഗോഡ് ഡയററ് ലക്ചറര്‍
ശ്രീ കെ വിനോദ്കുമാര്‍ സാക്ഷരം
പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
ചിറ്റാരിക്കല്‍
ബിപിഓ ശ്രീ പികെ സണ്ണി ആശംസയും
ശ്രീ സുരേഷ് കുമാര്‍ സികെ
നന്ദിയും പറഞ്ഞു.
No comments:
Post a Comment